ക്രിപ്‌റ്റോ വിപണി ഇന്നും നഷ്ടത്തിൽ തുടക്കം


വെള്ളിയാഴ്ച്ചയും നഷ്ടത്തിലാണ് ക്രിപ്‌റ്റോ വിപണിയുടെ തുടക്കം . ലോകത്തെ ഏറ്റവും പ്രമുഖ ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ 37,000 ഡോളര്‍ നിലവാരത്തില്‍ തുടരുകയാണ്.

ലോകത്തെ പ്രമുഖ 10 ക്രിപ്‌റ്റോ കറന്‍സികളുടെ വിലനിലവാരം  കാണാം (ജൂണ്‍ 18, രാവിലെ 9.30 മണി).

  1. ബിറ്റ്‌കോയിന്‍ - 39,959.05 ഡോളര്‍ (2.37 ശതമാനം ഇടിവ്)
  2. എഥീറിയം - 2,345.24 ഡോളര്‍ (3.56 ശതമാനം ഇടിവ്)
  3. ടെതര്‍ - 1.00 ഡോളര്‍ (0.02 ശതമാനം നേട്ടം)
  4. ബൈനാന്‍സ് കോയിന്‍ - 353.44 ഡോളര്‍ (1.31 ശതമാനം ഇടിവ്)
  5. കാര്‍ഡാനോ - 1.47 ഡോളര്‍ (3.66 ശതമാനം ഇടിവ്)
  6. ഡോജ്‌കോയിന്‍ 0.30458 ഡോളര്‍ (2.80 ശതമാനം ഇടിവ്)
  7. എക്‌സ്ആര്‍പി - 0.8403 ഡോളര്‍ (2.04 ശതമാനം ഇടിവ്)
  8. പോള്‍ക്കഡോട്ട് - 22.269 ഡോളര്‍ (6.06 ശതമാനം ഇടിവ്)
  9. യുഎസ്ഡി കോയിന്‍ - 0.9999 ഡോളര്‍ (0.01 ശതമാനം ഇടിവ്)
  10. യുണിസ്വാപ്പ് - 21.685 ഡോളര്‍ (4.63 ശതമാനം ഇടിവ്)

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media