ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും സിനിമ തിയേറ്ററില്‍ പ്രവേശിക്കാം
ആദ്യ ഡോസ് കൊവിഡ് വാക്സിനെടുത്തവരെ തീയറ്ററില്‍ പ്രവേശിപ്പിക്കാമെന്ന് മന്ത്രി സഭാ യോഗത്തില്‍ തീരുമാനം.
നേരത്തെ രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്.