ക്രിപ്‌റ്റോ വിപണി തകര്‍ച്ച തുടരുന്നു .


 ക്രിപ്‌റ്റോ കറന്‍സി ലോകത്ത് തകര്‍ച്ച തുടരുകയാണ്. വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് പ്രമുഖ ക്രിപ്‌റ്റോ നാണയങ്ങള്‍ കുറിച്ച വിലനിലവാരം ചുവടെ കാണാം.

  1. ബിറ്റ്കോയിന്‍ - 32,502 ഡോളര്‍ (4.17 ശതമാനം ഇടിവ്)
  2. എഥീറിയം - 1,908.25 ഡോളര്‍ (5.21 ശതമാനം ഇടിവ്)
  3. ബൈനാന്‍സ് കോയിന്‍ - 284.22 ഡോളര്‍ (0.94 ശതമാനം ഇടിവ്)
  4. ടെതര്‍ - 1 ഡോളര്‍ (0.03 ശതമാനം നേട്ടം)
  5. കാര്‍ഡാനോ - 1.31 ഡോളര്‍ (6.21 ശതമാനം നേട്ടം)
  6. ഡോജ്കോയിന്‍ - 0.2275 ഡോളര്‍ (8.75 ശതമാനം നേട്ടം)
  7. എക്സ്ആര്‍പി - 0.6356 ഡോളര്‍ (5.07 ശതമാനം നേട്ടം)
  8. പോള്‍ക്കഡോട്ട് - 15.118 ഡോളര്‍ (6.52 ശതമാനം ഇടിവ്)
  9. യുഎസ്ഡി കോയിന്‍ - 0.9999 ഡോളര്‍ (0.03 ശതമാനം നേട്ടം)
  10. യുണിസ്വാപ്പ് - 16.795 ഡോളര്‍ (6.42 ശതമാനം ഇടിവ്)

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media