ഇന്ധന വിലയില്‍ നേരിയ കുറവ്;ഡീസൽ വില ലിറ്ററിന് 22പൈസ കുറഞ്ഞു, പെട്രോൾ വിലയിൽ മാറ്റമില്ല.
ഇന്ധന വിലയില്‍ നേരിയ കുറവ്;ഡീസൽ വില ലിറ്ററിന് 22പൈസ കുറഞ്ഞു, പെട്രോൾ വിലയിൽ മാറ്റമില്ല
തിരുവനന്തപുരം : ഇന്ധന വിലയില്‍ നേരിയ ആശ്വാസം. ഡീസല്‍ വില ലിറ്ററിന് 22 പൈസ കുറച്ചു. പെട്രോള്‍ വിലയില്‍ മാറ്റമില്ല.
കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 94 രൂപ 49 രൂപയാണ് പുതിയ നിരക്ക്. തിരുവനന്തപുരത്ത് ഡീസലിന് 96 രൂപ 26 പൈസയായി കുറഞ്ഞു.
രാജ്യത്ത് പെട്രോള്‍ വില 100 കടന്നു. കേരളത്തില്‍ 103 രൂപയാണ് പലയിടത്തും പെട്രോള്‍ വില.
യുപിഎ സര്‍ക്കാരിന്റെ ഓയില്‍ ബോണ്ട് നിമിത്തമാണ് ഇന്ധനവില കുറയ്ക്കാനാകാത്തതെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ വിശദീകരണം.