ചെമ്പരത്തിപ്പുവുകൊണ്ട് സ്‌ക്വാഷ് ഉണ്ടാക്കിയാലോ
നാട്ടിന്‍ പുറങ്ങളില്‍ സുലഭമായി ലഭിക്കുന്ന ഒരു ഔഷധം കൂടെയാണ് ചെമ്പരത്തിപ്പൂവ്. സോസ്, സ്‌ക്വാഷ് കൂടാതെ മറ്റു പലഹാരങ്ങള്‍ക്ക് നിറം കൊടുക്കാനും ചെമ്പരത്തി ഉപയോഗിക്കാം. വേനല്‍ക്കാലത്ത് ശരീരത്തിനും മനസിനും തണുപ്പേകാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം. ആരോഗ്യകരമായ ചെമ്പരത്തി സ്‌ക്വാഷ് എളുപ്പം തയ്യാറാക്കാം...
ചേരുവകള്‍
1 ചെമ്പരത്തി പൂവിന്റെ ഉണക്കിയ ഇതളുകള്‍ ഒന്നര കപ്പ്
2. പഞ്ചസാര ഒന്നേകാല്‍ കപ്പ്
3. ഇഞ്ചി ഒരു കഷണം ( ചതച്ചെടുക്കുക )
4. നാരങ്ങ 1 എണ്ണം
5. കറുവപട്ട രണ്ട് കഷണം
6. വെള്ളം 4 കപ്പ്
തയ്യാറാക്കുന്ന വിധം :
പഞ്ചസാരയും, ഇഞ്ചിയും, കറുവപട്ടയും വെള്ളത്തിലിട്ട് തിളപ്പിക്കുക. നന്നായി തിളച്ചതിനു ശേഷം ചെമ്പരത്തി ഇതളുകളും, നാരങ്ങ നീരും ചേര്‍ത്ത് വാങ്ങി വെയ്ക്കുക. ചൂട് ആറിക്കഴിയുമ്പോള്‍ അരിച്ചെടുത്ത് കുപ്പിയില്‍ സൂക്ഷിക്കുക. ആവശ്യമുള്ളപ്പോള്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ നാലു സ്പൂണ്‍ സ്‌ക്വാഷ് ഒഴിച്ച് ഐസ് ക്യൂബ്‌സ് ഇട്ട് ഉപയോഗിക്കാം.
Crotplarl
cialis online no prescription and Annlia Paganini Hill, Ph
BroofeMor
Placebo- Controlled study tadalafil cialis from india triamcinolone nugenix total t vs nugenix maxx Air tankers equipped with fire retardant and helicoptershauling water were to lead the fight on Sunday to protect the5, 128 residences, 1, 399 commercial properties and 3, 729outbuildings threatened by the fire, said federal fireinformation officer Jim Chu