
വയനാടിന്റെ തണുപ്പും സുഗന്ധവുമായി
വൈത്തിരി വില്ലെജ്
വയനാടിന്റെ തണുപ്പും സുഗന്ധവുമായി
വൈത്തിരി വില്ലെജ്
വയനാട്ടിലെ വൈത്തിരി വില്ലേജ് എന്ന പഞ്ചനക്ഷത്ര റിസോര്‍ട്ട് സാഞ്ചാരികള്‍ക്ക് പ്രിയങ്കരാണ്. പ്രകൃതിയുടെ ഹരിതാഭയും സ്വച്ഛന്ദതയും ഇവിടെ നിങ്ങള്‍ക്ക് അനുഭവിച്ചറിയാം. പ്രകൃതിയുടെ സ്വാഭാവികത നിലനിര്‍ത്തിക്കൊണ്ടുള്ള നിര്‍മാണ രീതികള്‍ ഈ റിസോര്‍ട്ടിന്റെ പ്രത്യേകതയാണ്. കണ്ടാലും അനുഭവിച്ചാലും കൊതി തീരില്ല ഇവിടുത്തെ മനോഹാരിത. വയനാടിന്റെ പച്ചപ്പും തണുപ്പും കുളിര്‍മയുമെല്ലാം സംഗമിക്കുന്നു ഇവിടെ.