
വ്യവസായത്തെ കേരളത്തില്‍ തടസപ്പെടുത്താന്‍ അനുവദിക്കില്ല
കോഴിക്കോട്: വ്യവസായ സംരഭകര്‍ക്ക് തടസമുണ്ടാക്കി പണം പിടുങ്ങുന്ന ഇത്തിള്‍ കണ്ണികള്‍ കേരളത്തില്‍ വര്‍ധിച്ചു വരുന്നു. നോക്കു കൂലിയെ പിഴുതെറിഞ്ഞപോലെ ഇത്തരം പ്രവണതകളെയും പിഴുതെറിയും. ഭയമേതുമില്ലാതെ കേരളത്തിലേക്ക് സംരഭകര്‍ക്ക് കടന്നു വരാം. ഒരു ലൈസന്‍സും ഇല്ലാതെ വ്യവസായം തുടങ്ങാം. വ്യവസായും തുടങ്ങി മൂന്നു വര്‍ഷത്തിനകം രേഖകള്‍ ഹാജരാക്കിയാല്‍ മതി. വ്യവസായ മന്ത്രി ഇ.പി. ജയരാജനുമായി ബിസ്‌നസ് വിഷന്‍ നടത്തിയ അഭിമുഖത്തിലേക്ക്