
കോഴിക്കോട്: കൊറോണ വൈറസ് നിപ്പയോക്കാള്‍ ഭീകരനല്ലെന്ന് ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ എമര്‍ജന്‍സി മെഡിസിന്‍ ഡയരക്റ്റര്‍ ഡോ. പി.പി. വേണുഗോപാല്‍.
കോഴിക്കോട്: കൊറോണ വൈറസ് നിപ്പയോക്കാള്‍ ഭീകരനല്ലെന്ന് ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയര്‍ എമര്‍ജന്‍സി മെഡിസിന്‍ ഡയരക്റ്റര്‍ ഡോ. പി.പി. വേണുഗോപാല്‍. എന്നാല്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത നിപ്പയേക്കാള്‍ നൂറിരട്ടിയാണ്. കൃത്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ കോവിഡ് 19നെ പ്രതിരോധിക്കാം.