
വഴിമുട്ടി റിസോര്‍ട്ടുകളും ഹോട്ടലുകളും
">
വഴിമുട്ടി റിസോര്‍ട്ടുകളും ഹോട്ടലുകളും
കോവിഡ് വിതയ്ക്കുന്ന നാശത്തില്‍ ഏറ്റവും കൂടുതല്‍ വലയുന്നത് ടൂറിസം മേഖലയാണ്. എല്ലാം എന്നു നേരെയാകും. ആശങ്കയിലാണ് ഈ മേഖലയിലുള്ളവര്‍. റിസോര്‍ട്ടുകളും ഹോട്ടലുകളുമെല്ലാം അടഞ്ഞു കിടക്കുകയാണ്. വയനാട്ടില്‍ റെയിന്‍ ടൂറിസം പൊടിപൊടിക്കേണ്ട കാലമാണിത്. എന്നാല്‍ ഇക്കുറി വയനാട്ടില്‍ മഴ മാത്രമേയുള്ളൂ ടൂറിസ്റ്റുകളില്ല. കോഴിക്കോട്ടെയും സ്ഥിതി വ്യത്സമല്ല. ഇവിടെയും നിശ്ചലമാണ്. കൊറോണ വാലറ്റു പോകണം എങ്കിലേ ഈ മേഖല ശക്തിപ്പെടൂ. അതുവരെയുള്ള നില നില്‍പ്പ് അതാണ് ഹോട്ടല്‍, റിസോര്‍ട്ട് ഉടമകള്‍ക്കു മുന്നിലുള്ള പ്രശ്‌നം...............റിസോര്‍ട്ട് ആന്റ് ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഓഫ് വയനാട്, ഹോട്ടല്‍ ആന്റ് ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷന്‍ - കോഴിക്കോട് എന്നീ സംഘടനകളുടെ ഭാരവാഹികള്‍ ബിസ്‌നസ് വിഷനുമായി പങ്കുവെയ്ക്കുന്നു.