
കണ്‍സ്യൂമര്‍ ഫെഡ് എന്ന വെള്ളാനയെ ലാഭത്തിലേക്കു നയിച്ച കഥ
കണ്‍സ്യൂമര്‍ ഫെഡ് എന്ന വെള്ളാനയെ ലാഭത്തിലേക്കു നയിച്ച കഥ
1000 കോടി കടബാധ്യതയും 768 കോടി സഞ്ചിത നഷ്ടവുമായി വീഴ്ച്ചയിലേക്ക് കൂപ്പു കുത്തിയിരുന്നു കണ്‍സ്യൂമര്‍ ഫെഡ്.മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുന്ന ഈ കപ്പലിന്റെ അമരക്കാരനായി എം. മെഹബൂബ് വരുന്നത് നാലു വര്‍ഷം മുമ്പാണ്. ഇന്ന് 80 കോടി ലാഭമുള്ള പ്രസ്ഥാനമാണ് കണ്‍സ്യൂമര്‍ ഫെഡ്. മെഹബൂബിലൂടെ കണ്‍സ്യൂമര്‍ ഫെഡിന് കഴിഞ്ഞ നാലുവര്‍ഷവും വിജയഗാഥയാണ് പറയാനുള്ളത്. അഴിമതിക്കാര്‍ കൊടികുത്തി വാണിരുന്ന കണ്‍സ്യൂമര്‍ ഫെഡിനെ വിജയത്തിലേക്കു നയിച്ച കഥ.... കണ്‍ സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബുമായി ബിസ്‌നസ് വിഷന്‍ നടത്തിയ അഭിമുഖം.