കാണാതെ പോകരുത് ഇവരുടെ കണ്ണുനീര്‍


 

 

">

കാണാതെ പോകരുത് ഇവരുടെ കണ്ണുനീര്‍
കോവിഡ് ഉണ്ടാക്കിയ പ്രത്യാഘാതങ്ങളും  ലോക്ഡൗണും  ടൂറിസം മേഖലയെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും, കോണ്‍ട്രാക്റ്റ് കാരെജ് വെഹിക്കിള്‍ ഉടമകളുടെയും ജീവിതം തന്നെ വഴിമുട്ടിച്ചിരിക്കയാണ്. വാഹനങ്ങളുടെ ലോണും ജീവനക്കാരുടെ ശമ്പളവും നല്‍കാനാവാതെ  നാളെയെക്കുറിച്ചുള്ള ആകുലതയില്‍ കഴിയുകയാണവര്‍.  വ്യവസായങ്ങളും  കൃഷിയും നാള്‍ക്കുനാള്‍ ക്ഷയിച്ചു വരുന്ന കേരളത്തിന്റെ നാളത്തെ  പ്രതീക്ഷ  ടൂറിസം വ്യവസായമാണെന്ന് നാം കൊട്ടിഘോഷിക്കുന്നു. അപ്പോഴും വിനോദ സഞ്ചാര മേഖലയെ വെള്ളവും വളവും കൊടുത്തു പ്രോത്സാഹിപ്പിക്കുന്നവരെ സര്‍ക്കാര്‍കാണുന്നില്ല. അവരുടെ കണ്ണുനീര്‍ ഒപ്പാന്‍ ആരുമില്ല. അവരുടെ കണ്ണുനീരിലേക്കും കഷ്ടപ്പാടുകളിലേക്കും ക്യാമറ തുറക്കുകയാണ് ബിസിനസ് വിഷന്‍

 

Related Posts

0 Comments

Leave a reply





Social Media





Categories