Brides Of India Show


വിസ്മയമായി  മലബാര്‍ ഗോള്‍ഡില്‍  ബ്രൈഡ്‌സ് ഓഫ് ഇന്ത്യ ഷോ 

കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ ബ്രൈഡ്‌സ് ഓഫ് ഇന്ത്യ ഷോയ്ക്ക് തുടക്കമായി. കോഴിക്കോട് ഷോറൂമില്‍ ആരംഭിച്ച ഷോയില്‍ ചലച്ചിത്ര താരങ്ങളായ ഭഗത് മാന്വലും ഗോപികാ അനിലും മുഖ്യാതിഥികളായിരുന്നു. ആധുനിക കാലത്തെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് പരിപൂര്‍ണത നല്‍കുന്നതിനൊപ്പം പരമ്പരാഗത ആഭരണങ്ങളുടെ പുനരാവിഷ്‌ക്കാരവും ഒരേ സമയം അണിയിച്ചൊരുക്കിയിരിക്കയാണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ്. 
നാനാത്വത്തിലെ ഏകത്വം. അതാണ് ഇന്ത്യ. വ്യത്യസ്ത സംസ്‌കാരങ്ങളും ആചാരങ്ങളും അവയെല്ലാം സമന്വയിക്കുന്നുണ്ട ബ്രൈഡ് ഓഫ് ഇന്ത്യ ഷോയില്‍. ആന്റിക്, അണ്‍കട്ട്, ഡമണ്ട്‌സ് എന്നീ വിഭാഗങ്ങളിലായി അതിശയിപ്പിക്കുന്ന ഡിസൈനുകളില്‍ ആഭരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആഘോഷ വേളകള്‍ അവിസ്മരണീയമാക്കുവാനുള്ള അപൂര്‍വ്വ  ശേഖരങ്ങള്‍ ബ്രൈഡ്‌സ് ഓഫ് ഇന്ത്യ ഷോയില്‍ നിന്ന് സ്വന്തമാക്കാം.

Related Posts

0 Comments

Leave a reply





Social Media





Categories